You Searched For "ഉന്നത ഉദ്യോഗസ്ഥര്‍"

ഭരണമാറ്റം മുന്നില്‍കണ്ട് തിരഞ്ഞെടുപ്പിനു മുന്‍പ് ജയില്‍മാറ്റവും പരോളും തരപ്പെടുത്താന്‍ കൊടി സുനി; സുനിയുടെ മോഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തിരികെ എത്തുക എന്ന്; വിവാദത്തില്‍ പെട്ട ജയില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ശ്രമം നടത്തി; സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷിച്ചു ടി. പിയുടെ ഘാതകന്‍
മോട്ടോര്‍ വാഹന വകുപ്പിന്റെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല; ജീവനക്കാരെ കൊണ്ടുവന്നുമില്ല; സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ മന്ത്രി ഉദ്ദേശിച്ചതു പോലെ ആളെത്തിയില്ല; കട്ടക്കലിപ്പില്‍ ഗണേഷ് കുമാര്‍; മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയി
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി;  അന്തിമോപചാരം അര്‍പ്പിച്ച് പാക്കിസ്ഥാന്‍ പോലീസിലേയും സൈന്യത്തിലേയും ഉന്നത ഉദ്യോഗസ്ഥര്‍;  ചടങ്ങില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ട് ഇന്ത്യ; ഭീകരവാദത്തിനുള്ള പാക്ക് പിന്തുണയുടെ പ്രത്യക്ഷ തെളിവ്
ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ഓഫീസില്‍ വെച്ച് ലൈംഗിക വേഴ്ച്ച; നാനൂറിലേറെ സെക്‌സ് ടേപ്പുകള്‍ സൈബറിടത്തിലൂടെ പ്രചരിപ്പിച്ചു; ഗിനിയയിലെ ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അഴിക്കുള്ളില്‍; ദൃശ്യങ്ങള്‍ നീക്കാന്‍ നിര്‍ദേശം